ബാലഭാസ്കർ കരുതിവെച്ച സമ്മാനം | filmibeat Malayalam

2018-10-08 1

Balabhaskar's gift for daughter Tejaswini
സദസ്സിന്റെ സമ്മതത്തോടെ മകൾക്ക് വേണ്ടി നീലാംബരി രാഗത്തിൽ വിരലുകൾ ചലിപ്പിക്കുന്ന ബാലഭാസ്കറും അത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന തേജസ്വിനിയും ഏറെ വേദനിപ്പിക്കുന്നുണ്ട്. മകൾക്കു വേണ്ടി അച്ഛൻ നടത്തിയ പ്രകടനം നിറഞ്ഞ കയ്യടിയോടൊണ് സദസ് സ്വീകരിച്ചത്.
#Balabhaskar